Surprise Me!

മണിയുടെ പരാമര്‍ശം: സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് | Oneindia Malayalam

2017-09-01 1 Dailymotion

The Supreme Court on friday referred to a constitution bench the petition against Electricity Minister M M mani's alleged controversial remarks on Pembilai Orumai. <br /> <br /> പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന കേസില്‍ എംഎം മണി വീണ്ടും കുരുക്കിലേക്ക്. മണിയ്ക്കെതിരെയുള്ള ഹര്‍ജി സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് പരിഗണിക്കും. <br />പെമ്പിളൈ ഒരുമൈ സമരക്കാര്‍ക്കെതിരെ അശ്ലീല ചുവയോടെ സംസാരിച്ചു എന്നതായിരുന്നു എംഎം മണിയ്ക്കെതിരെയുള്ള ആരോപണം. കുഞ്ചിത്തണ്ണിയില്‍ എന്‍ തങ്കപ്പന്‍ രക്തസാക്ഷിദിനാചരണത്തില്‍ ആയിരുന്നു എംഎം മണിയുടെ വിവാദ പ്രസംഗം. <br />മന്ത്രിയായിരിക്കെയാണ് എംഎം മണി ഇത്തരം പരാമര്‍ശം നടത്തിയത് എന്നും ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ആളാണ് മന്ത്രി എന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സുപ്രീം കോടതി ഭരണഘടന ബഞ്ചിന് വിട്ടത്.

Buy Now on CodeCanyon